Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTസ്‌റ്റേഷനിലെത്തുന്നവർക്ക് ഓണസമ്മാനമായി എസ്.ഐയുടെ വിഷരഹിത വേപ്പില
text_fieldsbookmark_border
ആലുവ: . ആലുവ ട്രാഫിക് പൊലീസ് സ്‌റ്റേഷനിലാണ് ജനകീയ പൊലീസിന് മാതൃകയായ പ്രവർത്തനം നടക്കുന്നത്. എസ്.ഐ കെ.ടി.എം.കബീറിെൻറ വീട്ടിൽ വളർത്തിയ വിഷ രഹിത നാടൻ വേപ്പിലയാണ് വിതരണം ചെയ്യുന്നത്. സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്കും പൊലീസുകാർക്കുമാണ് ഓണത്തോടനുബന്ധിച്ച് വേപ്പില സൗജന്യമായി നൽകുന്നത്. ശനിയാഴ്ച അഞ്ച് കിലോയോളം കൊണ്ടുവന്നിരുന്നു. അത് മണിക്കൂറുകൾക്കകം തീർന്നു. ഞായറാഴ്ചയും വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story