Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരം വീണ് വർക്ക്ഷോപ്പും ...

മരം വീണ് വർക്ക്ഷോപ്പും ഓട്ടോകളും തകർന്നു

text_fields
bookmark_border
മണ്ണഞ്ചേരി: കാറ്റിൽ മരം ഒടിഞ്ഞുവീണ് വർക്ക്ഷോപ്പും ഓട്ടോറിക്ഷകളും തകർന്നു. കാവുങ്കൽ കുമ്മനാട്ട് അനിൽകുമാറി​െൻറ ഉടമസ്ഥതയിലുള്ള ഫ്രണ്ട്‌സ് വർക്ക്ഷോപ്പാണ് തകർന്നത്. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കാവുങ്കൽ ജങ്ഷന് സമീപമുള്ള വർക്ഷോപ്പിലേക്ക് വാഗമരം ഒടിഞ്ഞുവീഴുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന ഓട്ടോറിക്ഷകളാണ് തകർന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story