Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:08 PM IST Updated On
date_range 3 Sept 2017 2:08 PM ISTമെഗാ തിരുവാതിര അരങ്ങേറി
text_fieldsbookmark_border
കാലടി: ചുള്ളി സെൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് 100 പെൺകുട്ടികൾ പങ്കെടുത്ത . സ്കൂൾ മാനേജർ ഫാ.വക്കച്ചൻ കൂമ്പയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.ടി. ജോസ്, പി.ടി.എ. പ്രസിഡൻറ് ബാബു വാഴപ്പിള്ളി, ട്രസ്റ്റി ഡേവിസ് പെരേപ്പാടൻ, ജോമേഷ് എന്നിവർ നേതൃത്വം നൽകി. ഓണം ഘോഷയാത്രയും സദ്യയും ഉണ്ടായിരുന്നു. ചിത്രം-- 80- ഓണാഘോഷത്തോടനുബന്ധിച്ച് ചുള്ളി സെൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 100 വിദ്യാർഥിനികൾ അവതരിപ്പിച്ച മെഗാ തിരുവാതിര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story