Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബലിപെരുന്നാൾ ആഘോഷിച്ചു

ബലിപെരുന്നാൾ ആഘോഷിച്ചു

text_fields
bookmark_border
എടവനക്കാട്: വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ അദ്ഹ ആഘോഷിച്ചു. രാവിലെ പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധദ്രവ്യങ്ങൾ പൂശിയും തക്ബീർ ധ്വനികൾ ഉരുവിട്ട് വിശ്വാസികൾ ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പ്രാർഥനക്ക് പുറപ്പെട്ടു. മുൻ പ്രവാചകന്മാരുടെ ജീവിതവിശുദ്ധിയും അർപ്പണവും ജീവിതത്തി​െൻറ എല്ലാ മേഖലയിലും പുലർത്തണമെന്ന് ഇമാമുമാർ ഉദ്ബോധിപ്പിച്ചു. എടവനക്കാട് എസ്.പി സഭാ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ വൈപ്പിൻ ഈദ്ഗാഹിൽ നിരവധിപേർ പങ്കെടുത്തു. മെഹബൂബ് കൊച്ചി പ്രഭാഷണത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. മാലിപ്പുറം സ്വതന്ത്ര മൈതാനിയിൽ നദ്വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച ഈദ്ഗാഹിന് ഹാഫിസ് അൻസാരി ഇസ്ലാഹി നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story