Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
മരട്: കേരളീയം കലാവേദിയുടെ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മരട് തോമസ്പുരം കവലയിൽ നടന്ന ആഘോഷത്തിൽ പ്രസിഡൻറ് കെ.കെ. ശിവജി അധ്യക്ഷത വഹിച്ചു. മുന്നൂറോളം കുടുംബങ്ങൾക്ക് ഒണക്കിറ്റ് വിതരണം ചെയ്തു. ടി.പി. ആൻറണി, സുമിന സുജിത്, ബിന്ദു പ്രശാന്ത്, കെ.എ. ദേവസി, ദിഷ പ്രതാപൻ, സുജാത ശിശുപാലൻ, ജമീല മുഹമ്മദ്, സി.ബി. പ്രതീപ്കുമാർ, പ്രമോദ് ശാന്തി, ദിവ്യ അനിൽകുമാർ എന്നിവർ സംസാരിച്ചു. ജിനി കുന്നലകാട് സ്വാഗതവും സൈന അജിത് നന്ദിയും പറഞ്ഞു. ഓണക്കിറ്റ് വിതരണം ചെയ്തു നെട്ടൂർ: കനിവ് പാലിയേറ്റിവ് കെയർ മരട് വെസ്റ്റ് യൂനിറ്റ് നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ഓണക്കിറ്റ്, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവ വിതരണം ചെയ്തു. നെട്ടൂർ മേൽപാലത്തിന് സമീപം നടന്ന ചടങ്ങ് സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടി സി.എൻ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. മരട് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. ഷാനവാസ്, നഗരസഭ കൗൺസിലർ ദിവ്യ അനിൽകുമാർ, ദിഷ പ്രതാപൻ, പി.എസ്. സുഷർ, നജീബ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story