Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണപ്പൂക്കളം തീർത്ത്...

ഓണപ്പൂക്കളം തീർത്ത് പ്രതിഷേധിച്ചു

text_fields
bookmark_border
മരട്: നഗരസഭ വക കൊട്ടാരം ജങ്ഷനിലെ എസ്.എൻ പാർക്ക് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം മരട് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . കൗൺസിലർ എം.വി. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ജെറിൽ ജോർജ് അധ്യക്ഷത വഹിച്ചു. സി.ബി. പ്രതീപ് കുമാർ, എം.പി. സുനിൽക്കുമാർ, ജെസി ഷാജി എന്നിവർ സംസാരിച്ചു. ആഷ്ന സ്വാഗതവും ശാന്ത മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story