Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണം വിപണന മേള

ഓണം വിപണന മേള

text_fields
bookmark_border
ആലുവ: തായിക്കാട്ടുകര സഹകരണ ബാങ്കി‍​െൻറ പ്രസിഡൻറ് കെ.വി. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ ബേബി, സി.കെ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു. എടത്തല സഹകരണ ബാങ്കി​െൻറ ഓണച്ചന്ത പ്രസിഡൻറ് കെ.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ചാണ് ഓണച്ചന്ത പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി വിപണനം ബാങ്കി​െൻറ എടത്തല, നൊച്ചിമ, പുക്കാട്ടുപടി, ചൂണ്ടി, തേവക്കല്‍ ശാഖകളില്‍ ഞായറാഴ്ചയും ഉണ്ടാകുമെന്ന് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story