Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരെ...

യാത്രക്കാരെ പിടിച്ചുപറിക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെ പിടികൂടാന്‍ കലക്ടര്‍

text_fields
bookmark_border
കാക്കനാട്: വീണ്ടും കളത്തിലിറങ്ങി. കൊച്ചി നഗരത്തി​െൻറ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ കുറ്റങ്ങള്‍ക്ക് ഒട്ടേറെ പേര്‍ പിടിയിലായി. ഓട്ടോ ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റവും അമിത ചാർജ് ഈടാക്കുന്നതുള്‍പ്പെടെ ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെത്തുടന്നാണ് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല മോട്ടോര്‍ വാഹന വകുപ്പി​െൻറ സഹായത്തോടെ പരിശോധന നടത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരം, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമായിരുന്നു ശനിയാഴ്ച രാത്രി പരിശോധനക്കിറങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story