Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണാഘോഷസംഗമവും...

ഒാണാഘോഷസംഗമവും ഒാണക്കിറ്റ്​ വിതരണവും

text_fields
bookmark_border
കൊച്ചി: ഹ്യൂമൻ റിസോഴ്സ് ഫോറം പാലാരിവട്ടം വ്യാപാരമന്ദിറിൽ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഒാണക്കിറ്റ് വിതരണം മുൻ കലക്ടർ കെ.ആർ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. േജാസഫ് മഠത്തിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഒാണാഘോഷവും കുടുംബമേളയും കൊച്ചി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ എറണാകുളം സൗത്ത് ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒാണാഘോഷവും കുടുംബമേളയും ഫാ. ഡോ. അഗസ്റ്റിൻ തോട്ടങ്കര സി.എം.ജെ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എം. രാജലക്ഷ്മി ഒാണസന്ദേശം നൽകി. ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം കൊച്ചി: നഗരസഭയിലെ ശുചീകരണത്തൊഴിലാളികളുടെ സാമൂഹിക ആരോഗ്യപരിപാലനത്തിന് സഹായം നൽകുന്നതിലേക്ക് സാനിറ്റേഷൻ വർക്കേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു. പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ രാജു മാന്നുള്ളിപ്പാടം അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ ഡേവിഡ് പറമ്പിത്തറ, കെ.കെ. കുഞ്ഞച്ചൻ, പ്രതി അൻസാരി, വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ആൻറണി ബാബു, ഡി. ദേവസി, ട്രസ്റ്റ് ഭാരവാഹികളായ പി.എ. മോഹനൻ, ജാക്വലിൻ, എം.കെ. കൃഷ്ണൻ, ടി.എൽ. ബേബി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story