Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമിത കൂലി: ഓട്ടോ...

അമിത കൂലി: ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

text_fields
bookmark_border
കാക്കനാട്: തൊട്ടടുത്തുവരെ ഓട്ടം പോകുന്നതിന് അമിത കൂലി വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. എറണാകുളം എം.ജി റോഡ് സ്റ്റാന്‍ഡില്‍നിന്നും ഓട്ടം വിളിച്ച കാക്കനാട് സ്വദേശി ചെറിയാന്‍ സൈമ​െൻറ പരാതിയിലാണ് നടപടി‍. സംഭവത്തില്‍ എസ്.ആര്‍.എം റോഡ് സ്വദേശിയായ അബ്ദുൽ ഖാദറി​െൻറ ലൈസന്‍സാണ് എറണാകുളം ആര്‍.ടി.ഒ. റെജി പി. വര്‍ഗീസ് സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സ്‌ക്വയറില്‍നിന്ന് മറൈന്‍ഡ്രൈവ് വരെ പോകാനാണ് സൈമണ്‍ ഓട്ടം വിളിച്ചത്. മിനിമം കൂലിയേക്കാള്‍ കൂടുതല്‍ തുക വാങ്ങിയെന്നാണ് യാത്രക്കാര​െൻറ പരാതി. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ നമ്പര്‍ കുറിച്ചെടുത്ത് ആര്‍.ടി.ഒക്ക് പരാതി നല്‍കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story