Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെൻറ്​ തെരേസാസിൽ...

സെൻറ്​ തെരേസാസിൽ ഒാണാഘോഷത്തിന്​ വിദേശവിദ്യാർഥികളും

text_fields
bookmark_border
കൊച്ചി: എറണാകുളം സ​െൻറ് തെരേസാസ് കോളജിൽ ഒാണം ആഘോഷിച്ച് വിദേശ വിദ്യാർഥികളും. ജപ്പാനിലെ സോഫിയ സർവകലാശാലയിലെ ആറു വിദ്യാർഥികളാണ് കാമ്പസിൽ സംഘടിപ്പിച്ച ആഘോഷത്തി​െൻറ ഭാഗമായത്. പ്രഫ. ഫാ. ജോൺ ജോസഫ്, കോഒാഡിനേറ്റർ യുവ മുകായി എന്നിവരും പെങ്കടുത്തു. കോളജ് ഡയറക്ടർ ഡോ. വിനീത, പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സോഫിയ സർവകലാശാല, സ​െൻറ് തെേരസാസ് എന്നിവർ വിദ്യാഭ്യാസ പ്രോത്സാഹനത്തി​െൻറ ഭാഗമായി ധാരണ പത്രം ഒപ്പുവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story