Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:06 PM IST Updated On
date_range 3 Sept 2017 2:06 PM ISTവയോജനങ്ങൾക്ക് ഓണാഘോഷം
text_fieldsbookmark_border
കളമശ്ശേരി: കേരള സാമൂഹിക സുരക്ഷ മിഷനും നഗരസഭയും സംയുക്തമായി വയോജനങ്ങൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കളമശ്ശേരി ടൗൺ ഹാളിൽ നടന്ന ചെയർപേഴ്സൻ ജെസ്സി പീറ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ കടപ്പിള്ളി അധ്യക്ഷത വഹിച്ചു. റുക്കിയ ജമാൽ, സുൽഫത്ത് ഇസ്മയിൽ, ഹെന്നി ബേബി, ജില്ല ചൈൽഡ് പ്രാട്ടക്ഷൻ ഒഫിസർ കെ.ബി. ഷൈന, എം. അബ്രഹാം തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങളുടെ തിരുവാതിര, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങി കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story