Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാത മൃതദേഹം

അജ്ഞാത മൃതദേഹം

text_fields
bookmark_border
(പടം ekd1 unidentified body) കൊച്ചി: 50 വയസ്സ് തോന്നിക്കുന്ന തിരിച്ചറിയാത്ത പുരുഷനെ വ്യാഴാഴ്ച എറണാകുളം ബാനർജി റോഡിന് തെക്കുവശം കുട്ടപ്പായി റോഡി​െൻറ കിഴക്ക്ഭാഗത്ത് റോഡിൽ അബോധാവസ്ഥയിൽ കാണപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ നടുഭാഗത്ത് രണ്ടര സ​െൻറിമീറ്റർ വെള്ളപ്പാടും അതിനരികിൽ കറുത്തമറുകും. ഉയരം 170 സ​െൻറിമീറ്റർ, ഇരുനിറം, കറുത്ത തലമുടി, താടി. വയലറ്റ് ചെക്ക് ഷർട്ടും കാവി മുണ്ടും വേഷം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. അറിയുന്നവർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0484-2394500, 9497980427.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story