Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:02 PM IST Updated On
date_range 1 Sept 2017 2:02 PM ISTഗവ.ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ആസ്ത്മക്ക് സൗജന്യ ചികിത്സ
text_fieldsbookmark_border
കൊച്ചി: തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജ് ആശുപത്രി സ്വസ്ഥവൃത്ത വിഭാഗത്തില്‍ 18 വയസ്സില്‍ താഴെയുള്ള കൗമാരക്കാരില്‍ ആവര്‍ത്തിച്ചുവരുന്ന ശ്വാസംമുട്ടല്‍ (ആസ്ത്മ) പ്രതിരോധിക്കാൻ സൗജന്യ ചികിത്സ ഗവേഷണാടിസ്ഥാനത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9061248497.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story