Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:14 AM IST Updated On
date_range 31 Oct 2017 11:14 AM ISTയു.ഡി.എഫ് കൺെവൻഷൻ
text_fieldsbookmark_border
ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന് നവംബർ 17ന് ആലുവയിൽ സ്വീകരണം നൽകും. ഇതുസംബന്ധിച്ച് ചേർന്ന ആലുവ നിയോജക മണ്ഡലം കൺെവൻഷൻ ജില്ല ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്‌ദുൽ മുത്തലിബ്, വി.പി. ജോർജ്, എം.കെ.എ. ലത്തീഫ്, ജെബി മേത്തർ ഹിഷാം, എസ്.എൻ. കമ്മത്ത്, ബാബു പുത്തനങ്ങാടി, തോപ്പിൽ അബു, െഡാമിനിക് കാവുങ്കൽ, പി.എ. താഹിർ, ദിലീപ് കപ്രശ്ശേരി, ജി. വിജയൻ, ടി.ആർ. തോമസ്, കെ.എ. മായിൻകുട്ടി, പരീത് കുമ്പശ്ശേരി, ലിസി എബ്രഹാം, സാജിദ സിദ്ദീഖ്, ആനന്ദ് ജോർജ്, കെ.എസ്. മുഹമ്മദ് ഷഫീഖ്, സി. ഓമന, കുഞ്ഞമ്മ ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story