Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​

ബിസിനസ്​

text_fields
bookmark_border
കൊച്ചിയിൽ മെഴ്സിഡസ് -ബെൻസി​െൻറ ബോഡി ആൻഡ് പെയിൻറ് സ​െൻറർ കൊച്ചി: മെഴ്സിഡസ്- ബെൻസി​െൻറ ബോഡി ആൻഡ് പെയിൻറ് സ​െൻറർ തൃക്കാക്കര കെ.എം.എം കോളജിനുസമീപം മെഴ്സിഡസ് -ബെൻസ് ഇന്ത്യ വൈസ് പ്രസിഡൻറ് (ആഫ്റ്റർ സെയിൽസ്) സന്തോഷ്അയ്യരും രാജശ്രീ മോേട്ടാഴ്സ് മാനേജിങ് ഡയറക്ടർ എസ്. ശിവകുമാറും ചേർന്ന് ഉദ്ഘാടനംചെയ്തു. അപകടത്തെതുടർന്ന് കാറി​െൻറ ബോഡിക്ക് സംഭവിക്കുന്ന തകരാറ് പരിഹരിച്ച് റീ-പെയിൻറിങ് നടത്തുകയാണ് ഇൗ വർക്ഷോപ്പിൽ മുഖ്യമായും ചെയ്യുന്നത്. 48,000 ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജമാക്കിയ ബോഡി ആൻഡ് പെയിൻറ് സ​െൻറർ, രാജശ്രീ മോേട്ടാഴ്സി​െൻറ കൊച്ചിയിലെ മൂന്നാമത്തെ സർവിസ് സ​െൻററാണ്. 21 ജീവനക്കാരുള്ള പുതിയ സർവിസ് സ​െൻററിൽ 13 ബോഡി ആൻഡ് പെയിൻറ് ബേയും പെയിൻറിങ്ങിന് മാത്രമായുള്ള ബൂത്തുകളുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story