Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:11 AM IST Updated On
date_range 31 Oct 2017 11:11 AM ISTവ്യാപാരി വ്യവസായി കോൺഗ്രസ് കടകളടച്ച് പ്രതിഷേധിക്കും
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടി നടപ്പാക്കിയതിലെ വീഴ്ചകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വ്യാപാരി വ്യവസായി കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. നവംബർ എട്ടിന് സംസ്ഥാന ജി.എസ്.ടി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഫ്രാന്‍സിസ് ആലപ്പാട്ട്, ജോസ് കിഴക്കേക്കര, പനങ്ങോട്ട്കോണം വിജയന്‍, ഡാന്‍ നെല്ലിശ്ശേരി, വി.എ. ഷംസു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story