Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടയടപ്പ്​...

കടയടപ്പ്​ വിജയിപ്പിക്കണമെന്ന്​ ഫെഡറേഷൻ

text_fields
bookmark_border
ആലപ്പുഴ: നവംബർ ഒന്നിന് നടത്തുന്ന വ്യാപാരി പണിമുടക്ക് വിജയിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ. ജി.എസ്.ടി മൂലം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വ്യാപാരമേഖല പരുങ്ങലിലാണ്. അപാകതകൾ മുഴുവൻ പരിഹരിക്കുന്നതുവരെ ജി.എസ്.ടി നടപ്പാക്കരുതായിരുന്നു. റോഡ് വികസനത്തി​െൻറ പേരിൽ കുടിെയാഴിപ്പിക്കുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നും അനാവശ്യ ഒഴിപ്പിക്കൽ ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് കെ.ഇ. ഇസ്മായിലും ജനറൽ സെക്രട്ടറി കമാൽ എം. മാക്കിയിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story