Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷക ഐക്യദാർഢ്യ ജ്വാല

കർഷക ഐക്യദാർഢ്യ ജ്വാല

text_fields
bookmark_border
കൊച്ചി: കേന്ദ്ര സർക്കാറി​െൻറ നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ ഇടതുപക്ഷ വർഗ ബഹുജന സംഘടനകൾ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി ഒരുക്കി. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. മുതിർന്ന േട്രഡ് യൂനിയൻ നേതാവ് എം.എം. ലോറൻസ് തെളിയിച്ചു. കെ.എൻ. ഗോപിനാഥ്, കെ.എൻ. ഗോപി, പുഷ്പദാസ്, സജിനി തമ്പി തുടങ്ങിയവർ സംസാരിച്ചു. ജില്ല വർഗ ബഹുജന സംഘടന ഐക്യവേദിയാണ് ഐക്യദാർഢ്യ ജ്വാല സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story