Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനദ്രോഹ നയങ്ങൾക്കെതിരെ...

ജനദ്രോഹ നയങ്ങൾക്കെതിരെ പ്രക്ഷോഭം

text_fields
bookmark_border
കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിെര പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു ദേശീയ ജനകീയ വേദി സംസ്ഥാന ചെയര്‍മാൻ പി.എ. പരമേശ്വരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 12 ഇന ആവശ്യങ്ങളും രണ്ടാംഘട്ട ഭൂപരിഷ്കരണവും ആവശ്യപ്പെട്ട് ജനുവരി ആദ്യവാരം സെക്രേട്ടറിയറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തും. എല്ലാ ജില്ലകളിലും വാഹനപ്രചാരണ ജാഥകളും സംഘടിപ്പിക്കും.
Show Full Article
TAGS:LOCAL NEWS
Next Story