Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:08 AM IST Updated On
date_range 31 Oct 2017 11:08 AM ISTകാഴ്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം
text_fieldsbookmark_border
കൊച്ചി: കേരള ലോട്ടറി ഏജൻറ്സ് ഫെഡറേഷൻ (കെ.എൽ.എ.എഫ്) നേതൃത്വത്തില്‍ ബുധനാഴ്ച നടക്കും. കലൂര്‍ മണപ്പാട്ടിപ്പറമ്പ് മെക്ക ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ലോട്ടറി മേഖലയെ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതി നല്‍കി കാഴ്ചയില്ലാത്ത ഭാഗ്യക്കുറി ഏജൻറുമാരുടെ ജീവിതമാര്‍ഗം സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ അഗസ്റ്റിന്‍ ജോസഫ്, എസ്. കൃഷ്ണകുമാരി, കെ.വി. കുഞ്ഞമ്മ, എസ്. സുഭീഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story