Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജിലന്‍സ് ബോധവത്​കരണ...

വിജിലന്‍സ് ബോധവത്​കരണ വാരാചരണം: കേന്ദ്രീയ ഭവനില്‍ മനുഷ്യച്ചങ്ങല

text_fields
bookmark_border
കാക്കനാട്: വിജിലന്‍സ് ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ച് കാക്കനാട് കേന്ദ്രീയ ഭവനിലെ ജീവനക്കാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആദായ നികുതി (പ്രത്യക്ഷ നികുതി) കമീഷണര്‍ ഓഫിസി​െൻറയും കേന്ദ്രീയ ഭവനിലെ ജീവക്കാരുടെ സംഘടനായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേന്ദ്രീയ ഭവന്‍ എംപ്ലോയീസി​െൻറയും (വേക്ക്) ആഭിമുഖ്യത്തിലാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ദേശീയോദ്ഗ്രഥന പ്രതിജ്ഞയുമെടുത്തു. ആദായ നികുതി അപ്പലൈറ്റ് ട്രൈബ്യൂണല്‍ കൊച്ചി ബെഞ്ചിലെ സീനിയര്‍ ഓഥറൈസ്ഡ് റെപ്രസേൻററ്റീവ് എ. ധന്‍രാജ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story