Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:32 AM IST Updated On
date_range 31 Oct 2017 10:32 AM ISTറെസിഡൻറ്സ് അസോസിയേഷൻ വാർഷികം
text_fieldsbookmark_border
പള്ളുരുത്തി: പെരുമ്പടപ്പ് സൗത്ത് റെസിഡൻറ്സ് അസോസിയേഷൻ ഒന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം.പി. സഞ്ജീവൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.ബി. സാബു, നഗരസഭാംഗം ജലജാമണി, ലൂസി ജോസഫ്, വി.കെ. മനോഹരൻ, കെ.എക്സ്. ആൻറണി, പി.എം. മനോജ്കുമാർ, ജനമൈത്രി പൊലീസ് സബ് ഇൻസ്പെക്ടർ ഏലിയാസ് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story