Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:03 AM IST Updated On
date_range 30 Oct 2017 11:03 AM ISTതണ്ണീർത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന്
text_fieldsbookmark_border
ആലുവ: പരിസ്‌ഥിതി മന്ത്രാലയത്തിന് കീഴിൽ തണ്ണീർത്തട സംരക്ഷണത്തിന് അതോറിറ്റി രൂപവത്കരിക്കണമെന്ന് നദീസംരക്ഷണ സമിതി പ്രസിഡൻറ് എസ്. സീതാരാമൻ ആവശ്യപ്പെട്ടു. തണ്ണീർത്തടങ്ങൾ കണ്ടെത്തി ഡാറ്റ ബാങ്കുണ്ടാക്കി ഡിജിറ്റലാക്കാനുള്ള കേന്ദ്രനിർദേശം ഉടൻ പ്രാവർത്തികമാക്കണം. തണ്ണീർത്തടങ്ങൾ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മാറിവരുന്ന കാലാവസ്‌ഥയെ നിയന്ത്രിക്കാനും ഭക്ഷ്യ, ജല സുരക്ഷക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും തണ്ണീർത്തട സംരക്ഷണം കൂടിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story