Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്‌ലറ്റിക് മീറ്റ്

അത്‌ലറ്റിക് മീറ്റ്

text_fields
bookmark_border
ആലുവ: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ആറാമാത് ആലുവയിൽ നടന്നു. സ​െൻറ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മീറ്റ് നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഫാ. എബ്രഹാം ഒലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. സിജോ കരിയാന്തൻ, സ​െൻറ് മേരീസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ വി.എ. ജോയ്, ജെസ്മി ജോസഫ് എന്നിവർ സംസാരിച്ചു. സംസ്‌ഥാന കായികോത്സവ മെഡൽ ജേതാവ് കെ.ആർ. അപർണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 87 സ്‌ഥാപനങ്ങളിൽനിന്ന് ആയിരത്തോളം വിദ്യാർഥികളാണ് മീറ്റിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story