Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവിത പാരായണമത്സരം

കവിത പാരായണമത്സരം

text_fields
bookmark_border
നെടുമ്പാശ്ശേരി: മലയാളഭാഷ വാരാചരണത്തോടനുബന്ധിച്ച് ആലുവ സംഗീതസഭ (ടാസ്) മലയാള കവിത പാരായണമത്സരവും പെയിൻറിങ് മത്സരവും സംഘടിപ്പിക്കും. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും ചിത്രരചന മത്സരം 10 വയസ്സിൽ താഴെയുള്ളവർക്കുമായിരിക്കും. പങ്കെടുക്കാൻ 9249735321 നമ്പറിൽ രജിസ്റ്റർ ചെയ്യണം. നാടകം സംഘടിപ്പിക്കും നെടുമ്പാശ്ശേരി: കേരള സംഗീത നാടക അക്കാദമിയും ആലുവ ടാസും ചേർന്ന് നവംബർ ഒന്നിന് ആലുവ ടാസിൽ നാടകം സംഘടിപ്പിക്കും. വൈകീട്ട് 6.30ന് തിരുവനന്തപുരം സോപാനത്തി​െൻറ 'സഹയാത്രിക​െൻറ ഡയറിക്കുറിപ്പ്' നാടകമായിരിക്കും അവതരിപ്പിക്കുക. പ്രവേശനം പാസ് മൂലം.
Show Full Article
TAGS:LOCAL NEWS 
Next Story