Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ​േട്ടൽ ജന്മവാർഷിക...

പ​േട്ടൽ ജന്മവാർഷിക ദിനത്തിൽ ​െഎക്യത്തിനായി ഒാടണം ^മോദി

text_fields
bookmark_border
പേട്ടൽ ജന്മവാർഷിക ദിനത്തിൽ െഎക്യത്തിനായി ഒാടണം -മോദി ന്യൂഡൽഹി: സർദാർ വല്ലഭ് ഭായ് പേട്ടലി​െൻറ ജന്മവാർഷിക ദിനമായ ഒക്ടോബർ 31ന് രാജ്യത്താകമാനം െഎക്യത്തിനായുള്ള ഒാട്ടം സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഒരു രാഷ്ട്രത്തിനും ഒരു ഭരണഘടനക്കും കീഴിൽ കൊണ്ടുവന്നത് പേട്ടലാണെന്നും 'മൻ കി ബാത്തി'ൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ ഖാദി വിൽപനയിൽ ഇൗ വർഷം 90 ശതമാനം വർധനയുണ്ടായി. െഎക്യരാഷ്ട്രസഭയുടെ സമാധാന പ്രവർത്തനങ്ങളിൽ നിലവിൽ 7,000 ഇന്ത്യൻ സൈനികരാണ് പങ്കാളികളായതെന്നും മോദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story