Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ൈപ്രവറ്റ് ബി.എ/ ബി.കോം പരീക്ഷകേന്ദ്രം കോട്ടയം: ഒക്ടോബർ 31ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ൈപ്രവറ്റ് രജിസ്േട്രഷൻ ബി.എ/ ബി.കോം (സി.ബി.സി.എസ്.എസ്) പരീക്ഷകൾക്ക് അനുവദിച്ച പരീക്ഷകേന്ദ്രങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ www.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2017 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ ചെണ്ട, മദ്ദളം (സി.എസ്.എസ് റഗുലർ) പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബർ എട്ടുവരെ അപേക്ഷിക്കാം. അപേക്ഷ തീയതി നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെേൻറഷൻ (2015 അഡ്മിഷൻ റഗുലർ- 2015-ന് മുമ്പ് സപ്ലിമ​െൻററി) പരീക്ഷകൾ നവംബർ 15ന് ആരംഭിക്കും. പിഴ കൂടാതെ നവംബർ രണ്ടുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പർ ഫൈനോടുകൂടി ആറുവരെയും സ്വീകരിക്കും. ബി.കോം സിലബസ് ബി.കോം സി.ബി.സി.എസ്.എസ് ഫിനാൻസ് ടാക്സേഷൻ (2016 അഡ്മിഷൻ) സിലബസിലെ നാലാം സെമസ്റ്റർ കോഴ്സ് ആയ വാല്യൂ ആഡഡ് ടാക്സിനുപകരം ഗുഡ്സ് ആൻഡ് സർവിസസ് ടാക്സ് കോഴ്സ് ഉൾപ്പെടുത്തി. ൈപ്രവറ്റ് വിദ്യാർഥികൾക്കും ഈ സിലബസ് മാറ്റം ബാധകമാണ്. സിലബസ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story