Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റിൽ ഇൻഡസ്​ട്രിയൽ...

കുസാറ്റിൽ ഇൻഡസ്​ട്രിയൽ ഓട്ടോമേഷനിൽ പരിശീലന കോഴ്സ്​

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ വിഭാഗം ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമ​െൻറിൽ ഹ്രസ്വകാല കോഴ്സ് നടത്തുന്നു. നാലാഴ്ച ദൈർഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെേൻറഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഫീസ് 10,000 രൂപ. ക്ലാസ് നവംബർ ആറിന് ആരംഭിക്കും. ഫോൺ: 9496215993.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story