Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈസക് പ്രഖ്യാപന...

ഹൈസക് പ്രഖ്യാപന സമ്മേളനം

text_fields
bookmark_border
ആലുവ: ഡിസംബര്‍ അവസാനവാരം ആലുവയില്‍ നടക്കുന്ന 'ഹൈസക്' ജില്ല ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥി സമ്മേളനത്തി‍​െൻറ പ്രഖ്യാപനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. കെ.എന്‍.എം സംസ്‌ഥാന സെക്രട്ടറി എന്‍.എം. അബ്‌ദുൽ ജലീല്‍ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം സംസ്‌ഥാന സെക്രട്ടറി ഷാനിഫ് വാഴക്കാട് ലോഗോ പ്രകാശനം നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS
Next Story