Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:32 AM GMT Updated On
date_range 29 Oct 2017 5:32 AM GMTഡ്രൈവറുടെ ഇടപെടൽ; ട്രെയിനപകടം ഒഴിവായി
text_fieldsbookmark_border
മഥുര: ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം മഥുരയിൽ ട്രെയിനപകടം ഒഴിവായി. അടിയന്തരമായി ട്രെയിൻ നിർത്തിയതിനാൽ, റെയിൽപാളത്തിനടുത്തു കിടക്കുകയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കാനുള്ള സാഹചര്യമാണ് ഒഴിവായത്. അപകടത്തിൽപെട്ടതിനെതുടർന്നാണ് ട്രക്ക് ഇവിടെ നിർത്തിയിട്ടത്. രാം നഗർ-ബാന്ദ്ര എക്സ്പ്രസാണ് പിർസുവ ഗ്രാമത്തിനടുത്തുവെച്ച് അടിയന്തരമായി നിർത്തിയത്. എൻജിെൻറ ചവിട്ടുപടിക്ക് കേടുപറ്റിയെങ്കിലും യാത്രക്കാർക്കാർക്കും പരിക്കില്ല.
Next Story