Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊബൈൽ ഷോപ്പുകളിൽ...

മൊബൈൽ ഷോപ്പുകളിൽ മോഷണശ്രമം

text_fields
bookmark_border
മൂവാറ്റുപുഴ: മൊബൈൽ ഷോപ്പുകളിൽ വീണ്ടും മോഷണശ്രമം. നെഹ്റു പാർക്കിന് സമീപം പാലം ഗിഫ്റ്റ് ഹൗസ് മൊബൈൽ ഷോപ്പിൽ ശനിയാഴ്ച പുലർച്ചയാണ് മോഷണം നടത്താൻ ശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടർ തകർക്കാൻ ശ്രമിെച്ചങ്കിലും വിജയിക്കാതെവന്നതോടെ അകത്ത് കടക്കാനായില്ല. രാവിലെ ഉടമസ്ഥൻ കട തുറക്കാൻ എത്തിയപ്പോൾ ഷട്ടർ തുറക്കാൻ പറ്റാത്ത അവസ്ഥയിൽ കാണുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തി. കടയുടെ തൊട്ടടുത്ത സ്ഥാപനത്തിൽ കാമറ ഉള്ളതിനാൽ ഇത്രയും നാൾ കടകൾ സുരക്ഷിതമായിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഇവിടെ പണി നടന്നുവന്നതിനാൽ കമറ പ്രവർത്തിച്ചിരുന്നില്ല. ഈ അവസരം നോക്കിയാണ് കടയിൽ മോഷണശ്രമം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story