Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 5:11 AM GMT Updated On
date_range 29 Oct 2017 5:11 AM GMTബിരുദ സർട്ടിഫിക്കറ്റുകൾ നൽകി
text_fieldsbookmark_border
കളമശ്ശേരി: വിദ്യാഭാരതി മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2015-17 വർഷം എം.ബി.എ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് . ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ചീഫ് പേട്രൻ എൻ.എ. മുഹമ്മദുകുട്ടി മുഖ്യാതിഥിയായി. മേഴ്സ്ക് ട്രെയിനിങ് ഇന്ത്യ തലവൻ ക്യാപ്റ്റൻ സത്യനാരായണ, ജോയൻറ് ഡയറക്ടർ എച്ച്.എ. മുനാഫ്, നിഖിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. 25 വിദ്യാർഥികൾ ലോജിസ്റ്റിക്സിലും ബാങ്കിങ്ങിലും ബിരുദം സ്വീകരിച്ചു.
Next Story