Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണത്തൊഴിലാളി...

നിർമാണത്തൊഴിലാളി മാർച്ച്​ നാളെ

text_fields
bookmark_border
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ നിർമാണെത്താഴിലാളികൾ എളമക്കരയിലെ നിർമാണത്തൊഴിലാളി ക്ഷേമനിധി ഒാഫിസിലേക്ക് തിങ്കളാഴ്ച പ്രതിഷേധമാർച്ച് നടത്തും. രാവിലെ 10ന് ഇടപ്പള്ളി േടാൾ ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. പരീക്ഷസമയം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം കൊച്ചി: ഹയർ സെക്കൻഡറി വാർഷിക പരീക്ഷസമയം മാറ്റി ഉച്ചക്കുശേഷം നടത്താനുള്ള സർക്കാർനീക്കം ഉപേക്ഷിക്കണമെന്ന് കേരള ഹയർ െസക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെടു. മൂന്നുമണിക്കൂറോളം നീളുന്ന ഹയർ െസക്കൻഡറി പരീക്ഷ ഉച്ചക്കുശേഷം നടത്തുന്നത് പ്രാേയാഗികമല്ല. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. മുഹമ്മദ്റാസി, ജനറൽ സെക്രട്ടറി സി.ഡി. സുനിൽ, ട്രഷറർ ഷാജിപോൾ, റെക്സ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story