Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:11 AM IST Updated On
date_range 28 Oct 2017 11:11 AM ISTബറോഡ യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി സംഗമം ഇന്ന്
text_fieldsbookmark_border
ചെങ്ങന്നൂർ: ബറോഡ എം.എസ് യൂനിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കിയ മലയാളി വിദ്യാർഥികളുടെ ഒമ്പതാമത് സംഗമം ശനിയാഴ്ച രാവിലെ 9.30ന് പാലാരിവട്ടം സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ നടക്കുമെന്ന് പ്രസിഡൻറ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. ഫോൺ: 9495962726, 9447390794.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story