Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലാർ ദിനാചരണം

വയലാർ ദിനാചരണം

text_fields
bookmark_border
കൂത്താട്ടുകുളം: രാമമംഗലം ഹൈസ്കൂളിൽ വയലാർ ദിനാചരണവും പുനത്തിൽ കുഞ്ഞബ്ദുല്ല അനുസ്മരണവും ശ്രീരാം മംഗലത്ത് ഉദ്ഘാടനം ചെയ്തു. വയലാർ അനുസ്മരണ പ്രഭാഷണം ഹരീഷ് ആർ. നമ്പൂതിരിപ്പാട് നിർവഹിച്ചു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, എം.സി. അനിൽകുമാർ, വിദ്യ ഇ.വി., എം.എൻ. പ്രസീദ, രഞ്ജിത്ത് കെ.എച്ച്., കെ.സി. സ്കറിയ, എം.ടി. എൽസി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story