Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പടവത്തെ നാട്​...

പെരുമ്പടവത്തെ നാട്​ ആദരിക്കുന്നു

text_fields
bookmark_border
കൂത്താട്ടുകുളം: സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് ഞായറാഴ്ച നാട്ടുകാരുടെ ആദരം. സാഹിത്യകാര​െൻറ നേതൃത്വത്തിൽ 1956ൽ സ്ഥാപിതമായ പെരുമ്പടവം പബ്ലിക് ലൈബ്രറിയിലെ സമകാലീനരാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. നാട്ടിലെ കൂട്ടുകാരായ എം.ടി. ചാക്കപ്പൻ, ബാലകൃഷ്ണൻ, ഡോ. കുര്യാക്കോസ് എന്നിവരെല്ലാം ഒത്തുകൂടും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ലൈബ്രറിക്ക് സ്ഥലം നൽകിയ വാസുദേവൻ നമ്പൂതിരിപ്പാട്, ആദ്യകാല ഗ്രന്ഥശാല പ്രവർത്തകർ എന്നിവരെ ആദരിക്കലും പുതുതലമുറയുമായുള്ള സാഹിത്യകാര​െൻറ സംവാദവും ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story