Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐക്യരാഷ്‌ട്ര ദിനാചരണം

ഐക്യരാഷ്‌ട്ര ദിനാചരണം

text_fields
bookmark_border
ആലുവ: പരിസ്‌ഥിതി സംരക്ഷണസംഘത്തി‍​െൻറ ആഭിമുഖ്യത്തിൽ ഐക്യരാഷ്‌ട്ര ദിനം ആചരിച്ചു. സംഘത്തി​െൻറ സ്ലേറ്റ് പരിപാടിയുടെ ഭാഗമായാണ് ദിനാചരണം നടത്തിയത്. സ​െൻറ് സേേവ്യഴ്‌സ് കോളജ് എൻ.എസ്.എസ് യൂനിറ്റ്, ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇസ്‌ലാമിക് സ്‌കൂളിൽ നടന്ന പരിപാടിയിൽ 'ഹരിതജീവിത സംസ്കാരം' വിഷയത്തിൽ സംഘം പ്രസിഡൻറ് ചിന്നൻ ടി. പൈനാടത്ത് പ്രഭാഷണം നടത്തി. എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആസ്മി ആൻറണി, കെ. ലേഖ, എം.ഇ. മുഹമ്മദ്, ടി. നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story