Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുബൈർ സബാഹി അനുസ്മരണ...

സുബൈർ സബാഹി അനുസ്മരണ സമ്മേളനം നടത്തി

text_fields
bookmark_border
കൊച്ചി : പി.ഡി.പി. സംസ്ഥാന വൈസ്ചെയർമാനായിരുന്ന സുബൈർ സബാഹി അനുസ്മരണ സമ്മേളനം െചമ്പറക്കിയിൽ നടന്നു. പി.ഡി.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സീനിയർ ജനറൽ സെക്രട്ടറി കെ.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. വി.പി.സജീന്ദ്രൻ എം.എൽ.എ, കെ.പി.സി.സി. സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ , മുസ്ലിം ലീഗ് ജില്ല വൈസ്പ്രസിഡൻറ് എൻ.വി.സി.അഹമ്മദ് , എ.എം.യൂസഫ്,ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്, പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, എസ്.ഡി.പി.ഐ.ജില്ല കമ്മിറ്റി അംഗം സുൽഫിക്കർ അലി, അജ്വ ജില്ല പ്രസിഡൻറ് മുഹമ്മദ് വെട്ടത്ത്, മെക്ക ദേശീയ പ്രസിഡൻറ് എ.എസ്.എ. റസാഖ്, ദേശീയ വൈസ്പ്രസിഡൻറ് സെയ്തുമുഹമ്മദ് മാസ്റ്റർ, രാജഗിരി ഹോസ്പിറ്റൽ സി.ഇ.ഒ. ഫാ. ജോൺസൺ വാഴപ്പിള്ളി, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ. അനസ്, ഐ.എസ്.എഫ്.സംസ്ഥാന വർക്കിങ് പ്രസിഡൻറ് സലാഹുദ്ദീൻ അയ്യൂബി, ജമാൽ കുഞ്ഞുണ്ണിക്കര, കെ.കെ. ചെറിയാൻ, പത്മിനി.ഡി.നെട്ടൂർ, അഹമ്മദ് തോട്ടത്തിൽ, ബി.കെ. മുഹാദ്, ഷുക്കൂർ, സലാം പട്ടേരി, ടി.പി. ആൻറണി, വിശ്വനാഥൻ വൈപ്പിൻ, ഷിഹാബ് ചേലക്കുളം, പി.എം. ബഷീർ, മെഹബൂബ് കൊച്ചി, ജമാൽ ചെങ്ങമനാട്, ബഷീർ കുന്നത്തുനാട്, എം.എം. ഷെമീർ, മനാഫ് വേണാട്, സുബൈർ പൂതയിൽ, ഷെമീർ ഇസ്ലാഹി, അസ്ലം സുബൈർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story