Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കടുങ്ങല്ലൂർ: കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കവിവത്കരിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന് ചൂട്ടുപിടിക്കുന്ന എൽ.ഡി.എഫ് സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കിഴക്കേ കടുങ്ങല്ലൂരിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ അബ്‌ദുൽ അസീസ്, ജന. സെക്രട്ടറി അഷറഫ് മൂപ്പൻ, ജില്ല സെക്രട്ടറി ടി.എം. അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അഹമ്മദ് കബീർ, മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഇബ്രാഹിം, എ.എ. അബ്‌ദുല്ല, കെ.കെ. അഷറഫ്, കെ.എം. ജാഫർ, സി.കെ. ബീരാൻ, ടി.എച്ച്. നൗഷാദ്, അഷറഫ് പാനായിക്കുളം, പി.എ. ഷാജഹാൻ, ഉസ്മാൻ പള്ളിക്കര, സി.കെ. വേലായുധൻ, വി.എ. മുഹമ്മദ് അഷറഫ്, ലത്തീഫ് മണ്ണാറത്തറ, ഷിഹാബ് കോട്ടിലാൻ, ഷിഹാബ് ഉളിയന്നൂർ, കെ.എ. അഷറഫ്, പി.കെ. അബ്ബാസ്, ആഖിബ്, അഷറഫ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story