Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാര്‍മസി...

ഫാര്‍മസി -പാരാമെഡിക്കല്‍ കോഴ്‌സുകൾ‍: രണ്ടാംഘട്ട അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മ​െൻറ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മ​െൻറ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്ന് പ്രി​െൻറടുത്ത് അലോട്ട്‌മ​െൻറ് മെമ്മോ ഫെഡറല്‍ ബാങ്കി​െൻറ ഏതെങ്കിലും ശാഖകളില്‍ ഹാജരാക്കി നിർദിഷ്ട ഫീസ് ഒടുക്കി അതത് കോളജുകളില്‍ ഒക്‌ടോബര്‍ 31നകം പ്രവേശനം നേടണം. ഫോണ്‍: 0471 2560362, 63, 64, 65.
Show Full Article
TAGS:LOCAL NEWS
Next Story