Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രൊട്ടസ്​റ്റൻറ്​...

പ്രൊട്ടസ്​റ്റൻറ്​ നവീകരണത്തി​െൻറ 500ാം വാർഷികം

text_fields
bookmark_border
കൊച്ചി: കേരളത്തിലെ സെവൻത് ഡേ അഡ്വ​െൻറിസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ മാർട്ടിൻ ലൂഥറി​െൻറ പ്രൊട്ടസ്റ്റൻറ് നവീകരണത്തി​െൻറ 500ാം വാർഷികാഘോഷം 29ന് രാവിലെ 10 മുതൽ എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് സെവൻത് ഡേ അഡ്വ​െൻറിസ്റ്റ് സഭ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഇൗഡൻ എം.എൽ.എ, എറണാകുളം കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല എന്നിവർ മുഖ്യാതിഥികളായിരിക്കും. സഭയുടെ ദേശീയ എക്സിക്യൂട്ടിവ് സെക്രട്ടറി ഡോ. എം. വിൽസൺ സഭാവിശ്വാസികൾക്ക് നവോത്ഥാന സന്ദേശം നൽകും. വാർത്തസമ്മേളനത്തിൽ ഡോ. സ്റ്റീഫൻ, ജോയ് ടി. ജോർജ്, ടി.ഒ. പുരുഷോത്തമൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story