Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:29 AM IST Updated On
date_range 28 Oct 2017 10:29 AM ISTവാകയിലച്ചെൻറ ചരമവാർഷിക ദിനാചരണം
text_fieldsbookmark_border
മരട്: വാകയിലച്ചെൻറ 86-ാം ചരമവാർഷിക ദിനാചരണത്തിന് മരട് മൂത്തേടം മേരി മഗ്ദലിൻ ദേവാലയത്തിൽ ഒരുക്കമായി. നവംബർ മൂന്ന്, നാല്, ദിവസങ്ങളിലാണ് പരിപാടി. മൂന്നിന് വൈകീട്ട് 5.30ന് ആർച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിെൻറ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി ആരംഭിക്കും. രാത്രി 12വരെ ഇടവക ദേവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയുമുണ്ടാകും. നാലിന് രാവിലെ 9.30ന് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലിെൻറ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടക്കും. തുടർന്ന് നേർച്ച പായസം ആശീർവാദവും പതിനായിരങ്ങൾ പങ്കെടുക്കുന്ന നേർച്ചസദ്യയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story