Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹന പ്രചാരണജാഥ നടത്തി

വാഹന പ്രചാരണജാഥ നടത്തി

text_fields
bookmark_border
കളമശ്ശേരി: ഇടതുസർക്കാറി​െൻറ ജനവിരുദ്ധ മദ്യനയത്തിനും ഫാഷിസത്തിനുമെതിരെ വെൽഫെയർ പാർട്ടി . കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ജാഥ നോർത്ത് കളമശ്ശേരി മാർക്കറ്റ് ജങ്ഷനിൽ പാർട്ടി കളമശ്ശേരി മണ്ഡലം പ്രസിഡൻറ് എ.എം. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ ജില്ല കമ്മിറ്റി അംഗം സഖറിയ പെരിങ്ങാല, മണ്ഡലം കമ്മിറ്റി അംഗം അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി എം.ഐ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നിസാർ പള്ളിലാംകര സ്വാഗതവും കോയക്കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story