Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTആധാർ ലിങ്കിങ് ക്യാമ്പ്
text_fieldsbookmark_border
മൂവാറ്റുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂവാറ്റുപുഴ ശാഖയിലെ ഇടപാടുകാർക്കായി നടത്തുന്നു. ഇൗ മാസം 27, 30, 31 തീയതികളിൽ അരമന കോംപ്ലക്സിലുള്ള ശാഖയിലാണ് ക്യാമ്പ്. ആധാർ കാർഡിെൻറ പകർപ്പും അക്കൗണ്ട് നമ്പറുമായി എത്തി ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബ്രാഞ്ച് മാനേജർ എൻ.ആർ. ജയരാജ് അറിയിച്ചു. ഫോൺ: 0485- 2832870. ഉദ്ഘാടനം ഇന്ന് മൂവാറ്റുപുഴ: കിഴക്കേക്കര കരുണ ചാരിറ്റി ആൻഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓഫിസ് ഉദ്ഘാടനവും അഖില കേരള വടംവലി മത്സരവും വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഒാഫിസ് ആർ.ഡി.ഒ ഷാജഹാനും വടംവലി മത്സരം സർക്കിൾ ഇൻസ്പെക്ടർ സി. ജയകുമാറും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story