Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:12 AM IST Updated On
date_range 27 Oct 2017 11:12 AM ISTപി.ടി.എ വാർഷിക ജനറൽബോഡി
text_fieldsbookmark_border
പറവൂർ: മാല്യങ്കര എസ്.എൻ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലെ അധ്യാപക രക്ഷാകർതൃ ജനറൽബോഡി യോഗം ശനിയാഴ്ച രാവിലെ 9.30ന് കോളജ് ഓഡിറ്റേറിയത്തിൽ നടക്കും. എറണാകുളം റേഞ്ച് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻറ് ബെന്നി പാപ്പച്ചൻ അധ്യക്ഷത വഹിക്കും. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ പ്രസിഡൻറ് കെ.വി. അനന്തൻ മുഖ്യപ്രഭാഷണം നടത്തും. സഭ സെക്രട്ടറി ടി.എസ്. ഷൈൻ വിവിധ അവാർഡുകൾ വിതരണം ചെയ്യും. കോളജ് മാനേജർ ഡി. മധു, പ്രിൻസിപ്പൽ ഡോ. വി. സുരേഷ് കുമാർ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story