Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ^വായന മുറി ആരംഭിച്ചു

ഇ^വായന മുറി ആരംഭിച്ചു

text_fields
bookmark_border
ഇ-വായന മുറി ആരംഭിച്ചു ആലുവ: വായനയുടെ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന് അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ ഇ--വായന മുറി പ്രവർത്തനം ആരംഭിച്ചു. മലയാളത്തിെലയും ഇതര ഭാഷകളിെലയും കൃതികൾ ലൈബ്രറിയിൽ സജ്ജീകരിച്ച ഇ--വായന മുറിയിൽ വായിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ലൈബ്രറിയിൽ നിലവിൽ പത്തൊമ്പതിനായിരത്തിലേറെ പുസ്കമുണ്ട്. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. കൊച്ചി എഫ്.എം റേഡിയോ പ്രോഗ്രാം ചീഫ് എക്സിക്യൂട്ടിവ്, ശ്രീകുമാർ മുഖത്തല, താലൂക്ക് കൗൺസിൽ സെക്രട്ടറി ഷാജി നീലീശ്വരം, അസീസ് എടയപ്പുറം, ലിസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഡോ. സി.ജെ. വർഗീസ് സ്വാഗതവും കെ.എ. ഷാജിമോൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story