Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമരപ്രചാരണ ജാഥക്ക്...

സമരപ്രചാരണ ജാഥക്ക് സ്വീകരണം നൽകി

text_fields
bookmark_border
ആലുവ: വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങി 13 ആവശ്യം ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂനിയൻ സമിതി നടത്തുന്ന പാർലമ​െൻറ് മാർച്ചി‍​െൻറ . ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി നയിക്കുന്ന ജാഥക്കാണ് കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിന് സമീപം സ്വീകരണം നൽകിയത്. സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ കെ.എൻ. ഗോപി, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എം.ജെ. ടോമി, ടി.ബി. മിനി, വി.പി. ജോർജ്, എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, കെ.ജെ. ഡൊമിനിക്, പി.നവകുമാരൻ, തോപ്പിൽ അബു, പി.എം. സഹീർ, ബാബു പുത്തനങ്ങാടി, പി.വി. എൽദോസ്, എം.കെ.എ. ലത്തീഫ്, വി.പി. നാരായണപിള്ള, ടി.വി. സൂസൻ, കുഞ്ഞാമ്മ ജോർജ്, അഷറഫ് വള്ളൂരാൻ, എൻ.എം. അമീർ, കെ.പി. സിയാദ്, പോളി ഫ്രാൻസിസ്, കെ.പി. കൃഷ്ണൻകുട്ടി, ടി.എൻ. സോമൻ, ജീമോൻ കയ്യാല, മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story