Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTവിദ്യാഭ്യാസമന്ത്രിയുടെ കോലവും സർക്കുലർ പകർപ്പും കത്തിച്ചു
text_fieldsbookmark_border
ആലുവ: സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പിെൻറ കാവിവത്കരണത്തിനെതിരെ എം.എസ്.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, യൂത്ത് ലീഗ് സെക്രട്ടറിമാരായ മുജീബ് കുട്ടുമശേരി, അനസ് നെടുപറമ്പിൽ, ടൗൺ ലീഗ് പ്രസിഡൻറ് പി.എ. സമദ്, യൂത്ത് ലീഗ് ടൗൺ ട്രഷറർ അൻസാർ ഗ്രാൻറ്, എം.എസ്.എഫ് നേതാക്കളായ അബൂതാഹിർ, മിദ്‌ലാജ് സലീം, സഫ്‌വാൻ, ആഖിബ്, അമർ ഷിഫാൻ, റിസ്‌വാൻ, സബീഹ്, അസ്‌ലം, മുഹമ്മദ് ആഷിഖ്, വി.എ. അബൂബക്കർ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story