Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:08 AM IST Updated On
date_range 27 Oct 2017 11:08 AM ISTകമ്യൂണിക്കേറ്റിവ് ഫ്രഞ്ച് കോഴ്സിൽ സീറ്റൊഴിവ്
text_fieldsbookmark_border
കൊച്ചി: കൊച്ചി സർവകലാശാലയുടെ വിദേശഭാഷ വകുപ്പിൽ നവംബർ ഒന്നിന് ആരംഭിക്കുന്ന ഹ്രസ്വകാല കമ്യൂണിക്കേറ്റിവ് ഫ്രഞ്ച് കോഴ്സിെൻറ ഈവനിങ് ബാച്ചിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത പ്രീഡിഗ്രി / പ്ലസ്ടു. കോഴ്സ് ഫീസ് 8000 രൂപ. ഫോൺ: 0484- 2575180, 2862511. െഗസ്റ്റ് െലക്ചറർ ഇൻറർവ്യൂ ഏഴിന് കൊച്ചി: സ്കൂൾ ഓഫ് എൻജിനീയറിങ് നടത്തുന്ന ബി.ടെക് (പാർട്ട് ടൈം വൈകീട്ട് ആറുമുതൽ ഒമ്പതുവരെ) സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്, മാത്സ് വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരെ നിയമിക്കുന്നതിന് നവംബർ ഏഴിന് രാവിലെ 11ന് പ്രിൻസിപ്പലിെൻറ ഓഫിസിൽ വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അതതു വിഷയത്തിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. സർവിസിൽനിന്ന് വിരമിച്ച നിശ്ചിത യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോൺ: 9447812820.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story